city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളഞ്ഞുപോയ എ ടി എം കാര്‍ഡില്‍ നിന്നും 71,000 രൂപ പിന്‍വലിച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 29.08.2017) കളഞ്ഞുപോയ എ ടി എം കാര്‍ഡില്‍ നിന്നും 71,000  രൂപ പിന്‍വലിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധൂര്‍ കൊല്ലങ്കാനയിലെ നൗഫലാണ് പരാതിയുമായി പോലീസിലെത്തിയത്. നൗഫലിന്റെ എടിഎം കാര്‍ഡ് ദിവസങ്ങള്‍ക്കു മുമ്പ് കളഞ്ഞുപോയിരുന്നു. ഇതില്‍ നിന്നുമാണ് പണം പിന്‍വലിച്ചത്.

രണ്ട് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. രണ്ടംഗ സംഘമാണ് പണം തട്ടലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

കളഞ്ഞുപോയ എ ടി എം കാര്‍ഡില്‍ നിന്നും 71,000 രൂപ പിന്‍വലിച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vidya Nagar, Police, complaint, Cash withdrawn from ATM card; complaint lodged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia