ഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം രൂപ കവര്‍ന്ന കേസ്; കാസര്‍കോട് രജിസ്ട്രേഷനിലുള്ള വാഹനത്തെ പറ്റി അന്വേഷിക്കാന്‍ തെലങ്കാന പോലീസെത്തി
Aug 3, 2017, 17:05 IST
കാസര്‍കോട്:(www.kasargodvartha.com 03.08.2017) തെലുങ്കാനയില്‍ ഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കാസര്‍കോട് രജിസ്ട്രേഷനിലുള്ള വാഹനത്തെ പറ്റി അന്വേഷിക്കാന്‍ തെലങ്കാന പോലീസ് ജില്ലയില്‍. രണ്ടു മാസം മുമ്പ് തെലങ്കാനയില്‍ ചന്ദന ഫാക്ടറി ഉടമയെ ആക്രമിച്ച പണം കവര്‍ന്ന കേസില്‍ അന്വേഷണം നടത്തിയ പോലീസിന് കാസര്‍കോട് ജില്ലയിലെ വാഹനത്തെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തെലുങ്കാന പോലീസ് കാസര്‍കോട്ടെത്തി അന്വേഷണം നടത്തുന്നത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയ തെലുങ്കാന പൊലീസ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തുമായും ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ തുടര്‍ അന്വേഷണം വിദ്യാനഗര്‍ സി ഐയുമായി ബന്ധപ്പെട്ടാണ് നടത്തിവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Attack, Case, Investigation, Police, Vehicle, Vidya Nagar, Police-station, Cash looted case; Telangana police investigation in Kasaragod.