യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു
Apr 14, 2019, 18:09 IST
ഉപ്പള: (www.kasargodvartha.com 14.04.2019) യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. ഉപ്പള സാരദ നഗരിയിലെ സുരേഷി (33) നെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കിരണ്‍, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
വെള്ളിയാഴച്ച രാത്രി സുരേഷിന്റെ വീട്ടിന്റെ സമീപത്ത് വെച്ചാണ് ആക്രമം നടന്നത്.
വെള്ളിയാഴച്ച രാത്രി സുരേഷിന്റെ വീട്ടിന്റെ സമീപത്ത് വെച്ചാണ് ആക്രമം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Uppala, Case, Assault, Attack, Murder-Attempt, case registered for Murder attempt on youth assaulted issue .
Keywords: Kasaragod, Kerala, News, Uppala, Case, Assault, Attack, Murder-Attempt, case registered for Murder attempt on youth assaulted issue .