വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി; യുവാവിനെതിരെ പോലീസ് കേസെടുത്തു
Dec 6, 2018, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2018) വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്നിലെ അനൂപിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഹര്‍ഷ (20)യാണ് പരാതിയുമായി പോലീസിലെത്തിയത്.
പിറകെ നടന്ന് ശല്യം ചെയ്യുകയും വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ അനൂപ് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്നും വിവാഹാലോചനകള്‍ മുടക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
വീട്ടില്‍ കയറി ആക്രമിച്ചതായി യുവതിയുടെ പരാതി; 3 പേര്‍ക്കെതിരെ പോലീസ് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Police, case, Investigation, Threatening, Case against youth for threatening woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Police, case, Investigation, Threatening, Case against youth for threatening woman
< !- START disable copy paste -->