കലക്ടറുടെ നിര്‍ദേശം ലംഘിച്ച് ഉത്സവത്തിനിടെ വെടിക്കെട്ട്; ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്
Mar 19, 2018, 10:37 IST
ആദൂര്‍: (www.kasargodvartha.com 19.03.2018) കലക്ടറുടെ നിര്‍ദേശം ലംഘിച്ച് ഉത്സവത്തിനിടെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെയാണ് രാത്രി വെടിക്കെട്ട് നടന്നത്. ഉത്സവത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം നടത്തുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കലക്ടറുടെ നിര്‍ദേശം അവഗണിച്ച് ഉത്സവം നടക്കുന്നതിനിടെ വെടിക്കെട്ട് നടത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Adhur, Police, Case, Case against Temple office bearers for Exploiting fire cracker in Utsav.
< !- START disable copy paste -->