ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡിനത്തിനിരയാക്കിയ അധ്യാപകനെതിരെ കേസ്
Dec 3, 2015, 08:44 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/12/2015) തൃക്കരിപ്പൂരിന് സമീപത്തെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡിനത്തിനിരയാക്കിയ അധ്യാപകനെതിരെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തു. വടകര സ്വദേശിയായ അജിത്തിനെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പ് സ്കൂളില്‍വെച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സംഭവം സംബന്ധിച്ച് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയശേഷമാണ് ചൈല്‍ഡ് ലൈനിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. സംഭവത്തെതുടര്‍ന്ന് അധ്യാപകനെ മാനേജ്മെന്റ് ജോലിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എ ഇ ഒയ്ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്റ്റാഫ് റൂമില്‍വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
Keywords: Trikaripur, Molestation, Student, Kasaragod, Teacher, Complaint, Case against teacher for molesting student