city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം; 55 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 13.03.2020) ഡല്‍ഹില്‍ കലാപത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തി. സംഭവത്തില്‍ 55 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പോലീസ് അനുമതിയില്ലാതെയും റോഡ് തടസപ്പെടുത്തിയും പ്രകടനം നടത്തിയതിനാണ് കേസ്.

പി എ ആഷിഫ്, ഫാറൂഖ്, ബഷീര്‍, മനാഫ്, അബ്ദുര്‍ റഹ് മാന്‍ തുടങ്ങി 55 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം; 55 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു


Keywords:  Kasaragod, Kerala, news, Popular front of india, case, Police, case, Case against Popular front workers for conducting protest march
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia