പോലീസുകാര്‍ക്കെതിരെയുളള പരാതികളില്‍ 11 കേസ് വിചാരണക്കെടുത്തു
Aug 16, 2013, 16:45 IST
കാസര്‍കോട്: ജില്ലയിലെ ഡി.വൈ.എസ്.പി. വരെയുളള പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുറ്റകൃത്യങ്ങള്‍, വീഴ്ചകള്‍ എന്നിവയ്ക്കെതിരെ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് സമര്‍പ്പിക്കപ്പെട്ട പരാതികളിന്മേല് അതോറിറ്റി ചെയര്മാന് കെ.വി. ഗോപിക്കുട്ടന് വിചാരണ നടത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അതോറിറ്റി സിറ്റിംഗില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുളള രണ്ട് കേസുകള്‍ ഉള്‍പ്പെടെ 11 കേസുകള്‍ വിചാരണയ്ക്കെടുത്തു. പോലീസുകാര്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് അതോറിറ്റി ചെയര്മാന് നേരിട്ട് പരാതി നല്‍കാവുന്നതാണ്. അതോറ്റിറിയുടെ അടുത്ത സിറ്റിംഗ് സെപ്തംബര്‍ 12 നു കളക്ടറേറ്റില്‍ നടക്കും. പരാതികള്‍ അതോറ്റിറി കണ്‍വീനര്‍ കൂടിയായ കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്കും നല്‍കാവുന്നതാണ്.
സിറ്റിംഗില്‍ ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.
Also read:
നേത്ര സംരക്ഷണത്തിന് ഇനി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍
Keywords: Kasaragod, Police, Case, Kerala, Complaint, Collectorate conference hall, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.