ക്വാറന്റൈനില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു
May 27, 2020, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2020) ക്വാറന്റൈനില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര കടവത്തെ ഷൗക്കത്ത് അലിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആളുടെ അടുത്തേക്ക് എത്തി സുഖവിവരം ആരായുകയായിരുന്നെന്ന് പറയുന്നു. കടവത്ത് നാലുപേര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
Keywords: Kasaragod, Kerala, News, COVID-19, Police, Case, Man, Visit, Friend, Case against man for visiting quarantined friend