മര്‍ദിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
Oct 30, 2018, 22:44 IST
ബദിയടുക്ക: (www.kasargodvartha.com 30.10.2018) മര്‍ദിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. നീര്‍ച്ചാല്‍ പാടലടുക്കയിലെ സീനത്ത് ബീവിയാണ് പരാതിയുമായി പോലീസിലെത്തിയത്.
സംഭവത്തില്‍ നൗഷാദിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കൊല്ലങ്കാനയിലെ വീട്ടില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case, Husband, Wife, Attack, Assault, Complaint, Badiyadukka, Kasaragod, News, Case against Husband for beating wife