കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Aug 24, 2017, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2017) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബല്ലാ കടപ്പുറത്തെ ഇട്ടമ്മല്‍ വീട്ടില്‍ അബ്ദുല്ലയുടെ മകള്‍ സി എച്ച് അസ്മ (23) യുടെ പരാതിയിലാണ് ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് ആവിയിലെ മുഹമ്മദ് സമീര്‍, മാതാവ് ആഇശാബി, ബന്ധുക്കളായ കുശാല്‍നഗറിലെ സാജുദ്ദീന്‍, ജാസ്മിന്‍, ഫിറോസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2014 സെപ്തംബര്‍ 22 നാണ് ഷബീറും അസ്മയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 40 പവന്‍ സ്വര്‍ണാഭരവും ഒരു മോട്ടോര്‍ ബൈക്കും സ്ത്രീധനമായി നല്‍കിയിരുന്നു.
2014 സെപ്തംബര്‍ 22 നാണ് ഷബീറും അസ്മയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 40 പവന്‍ സ്വര്‍ണാഭരവും ഒരു മോട്ടോര്‍ ബൈക്കും സ്ത്രീധനമായി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Molestation, Case against husband and family for molesting wife
Keywords: Kasaragod, Kerala, Kanhangad, news, case, Molestation, Case against husband and family for molesting wife