കണ്ണ് ചികിത്സക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആശുപത്രി ജീവനക്കാരനെതിരെ കേസ്
Sep 3, 2018, 21:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2018) ജില്ലാ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച നേത്രവിഭാഗത്തിലെ ജീവനക്കാരന്‍ ഉദയകുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ബാലപീഡന നിയമ വിരുദ്ധ പ്രകാരം (പോക്‌സോ) കേസെടുത്തു. ജില്ലാആശുപത്രിയിലെ നേത്രവിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് 46 കാരനായ ഉദയകുമാര്‍.
കഴിഞ്ഞ ദിവസം കണ്ണ് പരിശോധനക്കെത്തിയ ബാലനെ ആശുപത്രിക്കകത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Kanhangad, Kasaragod, News, Case, Case against Hospital Employee For molesting 13 year old