5 ലക്ഷം രൂപയും ചെക്കും വാങ്ങി വ്യാപാരിയെ വഞ്ചിച്ചു; പിതാവിനും മകള്‍ക്കുമെതിരെ കേസ്
Jan 22, 2015, 09:39 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2015) അഞ്ചു ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയുടെ ചെക്കും വാങ്ങി വഞ്ചിച്ചുവെന്ന വ്യാപാരിയുടെ പരാതിയില്‍ പിതാവിനും മകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
കാസര്‍കോട് മത്സ്യമാര്ക്കറ്റിനടുത്ത സുപ്രീം ട്രേഡേര്‍സ് ഉടമ നുള്ളിപ്പാടി മല്യാസ് ക്വാര്‍ട്ടേര്‍സിലെ കെ. സുധാകര മല്യയുടെ പരാതിയില്‍ വെങ്കട്ട രാമന്(41), മകള്‍ ചന്ദ്രിക എന്നിവര്‍ക്കെതിരെയാണ് കേസ്. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ്. കടയിലേക്കു ആവശ്യമായ സാധനങ്ങള്‍ എത്തിക്കാമെന്നേറ്റാണ് പണവും ചെക്കും വാങ്ങിയതെന്നു പരാതിയില്‍ പറയുന്നു.
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Cheating, case, Police, complaint, father,
Advertisement: