ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Feb 21, 2018, 15:48 IST
എടനീര്‍: (www.kasargodvartha.com 21.02.2018) ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എടനീര്‍ പാടിയിലെ ബി ജെ പി പ്രവര്‍ത്തകരായ പുഷ്പ കുമാര്‍, യതീശന്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ ദയാനന്ദ, ജിതേഷ്, രതീഷ്, സുകുമാര, ജിനേഷ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 19 ന് എടനീരില്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച തോരണത്തെ ചൊല്ലിയാണ് മര്‍ദനമെന്ന് പുഷ്പകുമാര്‍, യതീശന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Case, Edneer, Attack, BJP, CPM, Police, Complaint, Case against CPM Volunteers for assaulting BJP workers.