വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍തൃസഹോദരനെതിരെ കേസ്
Jan 21, 2019, 21:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.01.2019) വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍തൃസഹോദരനെതിരെ പോലീസ് കേസെടുത്തു. ചിത്താരിയിലെ സുനിലിന്റെ ഭാര്യ സുമതിയുടെ പരാതിയില്‍ സുനിലിന്റെ സഹോദരന്‍ മധുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സുനിലും സുമതിയും നയാബസാറിലെ കടയില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ സ്ഥലത്തെത്തിയ മധു കടയില്‍ കയറി സുമതിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case against Brother in law for attacking Housewife, Kanhangad, Kasaragod, News, Case, Attack, Housewife.