13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെതിരെ കേസ്
Aug 24, 2017, 17:17 IST
ബദിയടുക്ക: (www.kasargodvartha.com 24.08.2017) 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെതിരെ കേസ്. നീര്‍ച്ചാല്‍ നെടുഗളെയിലെ സുകുമാര (55)നെതിരെ ബദിയടുക്ക പോലീസ് കേസെടുത്തത്. 13 കാരനെ അടച്ചിട്ട വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രകൃതി വിരുദ്ധ പീഡനം പുറത്തായത്.
ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രകൃതി വിരുദ്ധ പീഡനം പുറത്തായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Molestation, Case against 55 year old for molesting 13 year old
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Molestation, Case against 55 year old for molesting 13 year old