കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
Feb 13, 2015, 09:31 IST
കാസര്‍കോട്: (www.kasargodvartha.com 13/02/2015) കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി. കണ്ണൂര്‍ ഗവ. വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിതാ ദേവിയുടെ മോഷണം പോയ കാറാണ് ബുധനാഴ്ച ആദൂര്‍ പോലീസ് കണ്ടെത്തിയത്. വാഹനപരിശോധനയ്ക്കിടെ ഈ കാറിലുണ്ടായിരുന്നവര്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഡോ. അജിതാദേവിയുടേതാണെന്നും ഇത് മോഷണം പോയതാണെന്നുമറിഞ്ഞത്. കാറില്‍ നിന്നും മൊബൈല്‍ ഫോണും ഡ്രൈവിംഗ് ലൈസന്‍സും ലഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Robbery, Car, Police, Mobile Phone, Driving License, Car stolen from Kannur found in Kasaragod.
Advertisement: