മദ്യം കടത്തുകയായിരുന്ന കാര്‍ എക്‌സൈസ് സംഘം പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു
Sep 28, 2017, 12:33 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2017) മദ്യം കടത്തുകയായിരുന്ന കാര്‍ എക്‌സൈസ് സംഘം പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. കെ എല്‍ 60 ഡി 2413 നമ്പര്‍ മാരുതി ആള്‍ട്ടോ കാറാണ് കാസര്‍കോട് എക്‌സൈസ് സംഘം ബോവിക്കാനത്ത് വെച്ച് പിടികൂടിയത്. കാറില്‍ നിന്നും 25 ലിറ്റര്‍ മദ്യം പിടികൂടി. ഓടിരക്ഷപ്പെട്ട പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതായും എക്‌സൈസ് സംഘം അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹനകുമാര്‍, മനോജ്, നിഷാദ് പി, നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Liquor, Car, Seized, Excise, Car seized with liquor.