മൂന്നു മാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താതെ ഓടുകയായിരുന്ന ബെന്‍സ് കാര്‍ പിടിയില്‍; 8 ലക്ഷം രൂപ പിഴ
Aug 10, 2017, 16:44 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2017) മൂന്നു മാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താതെ ഓടുകയായിരുന്ന ബെന്‍സ് കാര്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടി. ഉടമസ്ഥനായ പാണലം സ്വദേശിയായ ഗള്‍ഫുകാരന് എട്ടു ലക്ഷത്തോളം രൂപ പിഴയിട്ടു.
കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ കാറിനെ പോലീസ് കൈകാണിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനമെടുത്ത് മൂന്നു മാസം കഴിഞ്ഞതായും 17,000 കിലോമീറ്റര്‍ ഓടിയതായും കണ്ടെത്തി. എന്നാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതോടെ വിവരം പോലീസ് കാസര്‍കോട് ആര്‍ ടി ഒയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പിഴയടക്കാന്‍ ആര്‍ ടി ഒ നടപടിയെടുത്തത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Car, RTO, Car not registered; Rs. 8 Lakh fined
Keywords: Kasaragod, Kerala, news, Fine, Car, RTO, Car not registered; Rs. 8 Lakh fined