കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Sep 25, 2018, 23:28 IST
ബദിയടുക്ക: (www.kasargodvartha.com 25.09.2018) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബദിയടുക്ക ബെളിഞ്ചയിലെ റിയാസി (18) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച വൈകീട്ട് പിലാങ്കട്ടയിലാണ് അപകടം.
അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ റിയാസിനെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നടത്തിയ ശേഷം യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Bike Accident, Car Accident, Injured, Accident, Car hits bike: Youth injured
Keywords: Badiyadukka, Kasaragod, Bike Accident, Car Accident, Injured, Accident, Car hits bike: Youth injured