കാര്‍ കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 15, 2018, 11:40 IST
പടന്ന: (www.kasargodvartha.com 15.04.2018) കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചാക്കൈ പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കൊക്കാക്കടവ് ഖിദ്ര് മസ്ജിദ് ഖത്തീബ് ഹബീബ് റഹ് മാന്‍ റാഷിദിയും കുടുംബവും സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്.
ആര്‍ക്കും പരിക്കേറ്റില്ല. കൊക്കാക്കടവ് ഭാഗത്തുനിന്ന് പടന്നയിലേക്ക് പോവുകയായിരുന്നു കുടുംബം. വളവിലെത്തിയപ്പോള്‍ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഈ വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Car-Accident, Escaped, Padanna, Passengers, Car falls to Pit; Passengers escaped. < !- START disable copy paste -->