മറികടക്കുന്നതിനിടെ ബസില്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കം; കാര്‍ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു
Jul 20, 2017, 17:35 IST
ഉപ്പള: (www.kasargodvartha.com 20.07.2017) മറികടക്കുന്നതിനിടെ ബസില്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മിയാപദവിലെ ഉമ്മര്‍ ഫാറൂഖിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഉമ്മര്‍ ഫാറൂഖ് കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച പത്തോടിമൊഗറിലാണ് സംഭവം. ബസിനെ മാറികടക്കുന്നതിനിടെ കാര്‍ ബസില്‍ തട്ടിയതിന് ബസ് ഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഉമ്മര്‍ പറഞ്ഞു.
ബുധനാഴ്ച പത്തോടിമൊഗറിലാണ് സംഭവം. ബസിനെ മാറികടക്കുന്നതിനിടെ കാര്‍ ബസില്‍ തട്ടിയതിന് ബസ് ഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഉമ്മര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Driver, Assault, Car driver assaulted by bus driver
Keywords: Kasaragod, Kerala, news, Uppala, Driver, Assault, Car driver assaulted by bus driver