കയറ്റത്തില്‍ കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു
Apr 24, 2018, 11:07 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.04.2018) കയറ്റത്തില്‍ കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. പരപ്പ- മാലോം റോഡിലെ കോലുംകാലില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്.
കാറോടിച്ചിരുന്ന ചുള്ളി പള്ളിക്ക് സമീപത്തെ മൂന്നുപീടികയില്‍ തോമസിന് (54) പരിക്കേറ്റു. മാലോത്തു നിന്നും വരികയായിരുന്ന കാര്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട് തോട്ടുമാക്കല്‍ രാജുവിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Car-Accident, Vellarikundu, House, Hospital, Admitted, Car accident in Vellarikkundu.
< !- START disable copy paste -->