മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ കാട്ടുവള്ളികളില്‍ കുടുങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടു
Mar 20, 2018, 11:22 IST
ബോവിക്കാനം: (www.kasargodvartha.com 20.03.2018) നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണ കാര്‍ കാട്ടുവള്ളികളില്‍ കുടുങ്ങി. ഇതോടെ യാത്രക്കാര്‍ താഴ്ചയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ചെര്‍ക്കള -മുള്ളേരിയ പാതയിലെ കൊടവഞ്ചിയിലാണ് അപകടമുണ്ടായത്. മുപ്പതടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്.
കര്‍ണാടക -സുള്ള്യപദവ് അരിയടുക്കയിലെ മുഹമ്മദ് മുസ്തഫയും സുഹൃത്ത് സലാമുമാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് മുസ്തഫയെയും സലാമിനെയും ആശുപത്രിയിലെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bovikanam, Kasaragod, Kerala, News, Car-Accident, Police, Natives, Hospital, Car accident in Kodavanchy.
< !- START disable copy paste -->