ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ കാണാതായി
May 11, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2017) ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുശവന്‍ കുന്ന് ദീപാ ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരി ചെമ്പരിക്ക ചാത്തങ്കൈയിലെ പ്രീത (40) യെയാണ് കാണാതായത്.
ക്ലിനിക്കിലെ വനിതാ ഹോസ്റ്റലിലാണ് പ്രീത താമസിക്കുന്നത്. മെയ് 9 ന് രാവിലെ കാന്റീനിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ പ്രമോദ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Employ, Missing, Police, Case, Ayurvedic Clinic Canteen Employ, Inquiry.