വായനയിലൂടെ മാത്രമേ സംസ്‌ക്കാരമുള്ള മനുഷ്യനാവാന്‍ സാധിക്കൂ: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Jun 20, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2017) മാതൃഭാഷയെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ഒരു വായനയിലൂടെ മാത്രമേ സംസ്‌ക്കാരമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായന വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ഹൈസ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ഉറവ് 2017 ന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. സി പി വി വിനോദ് കുമാര്‍, പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുമ്പള എ ഇ ഒ കൈലാസമൂര്‍ത്തി, എഴുത്തുകാരന്‍ പദ്മനാഭന്‍ ബ്ലാത്തൂര്‍, പി ടി എ പ്രസിഡന്റ് ജഗന്നാഥ ആല്‍വ, സുരേഖ, പ്രൊഫ. എ ശ്രീനാഥ്, ഷാഫി ചൂരിപ്പള്ളം, സന്തോഷ് സക്കറിയ, ശ്യാമ ഭട്ട്, ബി കെ ബഷീര്‍ പൈക്ക, സുശീല, വി എം കാര്‍ത്തിക, വി ഇ ഉണ്ണികൃഷ്ണന്‍, സുശീല എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എസ് എന്‍ ഭട്ട് സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Reading-Day, Celebration, Programme, Inauguration, Shihabudheen Poythumkadavu.