ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി: തിരിച്ചു വന്നപ്പോള്‍ കണ്ടത് കുഴിയില്‍ മറിഞ്ഞു കിടക്കുന്നത്
Dec 31, 2019, 14:45 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2019) ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ കണ്ടത് കുഴിയില്‍ മറിഞ്ഞു കിടക്കുന്നത്. ചൊവ്വാഴ്ച രാവിലെ മധൂര്‍ കുളിയത്തടുക്കയിലാണ് സംഭവം. കെഎല്‍08എഎഫ്3848 ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഉളിയത്തടുക്കയിലെ ഹോട്ടലിനു മുന്നില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ ബസ് ഇറക്കത്തില്‍ നിന്ന് നിരങ്ങി നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. റോഡിനരികത്തെ വീടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, Kerala, kasaragod, Bus, Driver, Stopped, Bus that was stopped was overturned
ഉളിയത്തടുക്കയിലെ ഹോട്ടലിനു മുന്നില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ ബസ് ഇറക്കത്തില്‍ നിന്ന് നിരങ്ങി നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. റോഡിനരികത്തെ വീടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->