ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു
Jan 14, 2019, 12:37 IST
പെരിയ: (www.kasargodvartha.com 14.01.2019) ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. പെരിയ കേന്ദ്ര കേരള സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ഇന്‍സാറ്റ് ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇതു കാരണം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, kasaragod, Accident, National highway, news, Kerala, Bus- lorry accident in Periya.
< !- START disable copy paste -->