ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു
Sep 16, 2019, 18:33 IST
ഒടയംചാല്‍: (www.kasargodvartha.com 16.09.2019) യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം
ഒഴിവായി. കാഞ്ഞങ്ങാട് -പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എല്‍ 60 ബി 3380 നമ്പര്‍ അഞ്ജലി ബസാണ് തിങ്കളാഴ്ച രാവിലെ ഒടയംചാല്‍ ചെത്തളത്ത് നിയ്രന്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നത്.
പോസ്റ്റിലിടിച്ച് ബസ് നിന്നില്ലായിരുന്നെങ്കില്‍ താഴെ കുഴിയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. നിയ്രന്തണംവിട്ട ബസ് പോസ്റ്റിലി
ടിച്ചതോടെ യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Bus-accident, Bus hit in Electric post
< !- START disable copy paste -->