city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍കുട്ടികളോട് ബസ് പാസ് ചോദിച്ചതിന് കണ്ടക്ടറെ മര്‍ദിച്ചു; തടുക്കാന്‍ ചെന്ന ഐ ടി ഐ വിദ്യാര്‍ത്ഥിക്കും പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 01.11.2018) പെണ്‍കുട്ടികളോട് ബസ് പാസ് ചോദിച്ചതിന് കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. തടുക്കാന്‍ ചെന്ന ഐ ടി ഐ വിദ്യാര്‍ത്ഥിക്കും മര്‍ദനമേറ്റു. ബന്തടുക്ക- കാസര്‍കോട് റൂട്ടിലോടുന്ന തത്വമസി ബസ് കണ്ടക്ടര്‍ പെര്‍ളടുക്കത്തെ സുരേഷിന്റെ മകന്‍ അനുരാജ് (21), ഐടിഐ വിദ്യാര്‍ത്ഥി ബന്തടുക്കയിലെ പുനിത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടികളോട് ബസ് പാസ് ചോദിച്ചതിന് കണ്ടക്ടറെ മര്‍ദിച്ചു; തടുക്കാന്‍ ചെന്ന ഐ ടി ഐ വിദ്യാര്‍ത്ഥിക്കും പരിക്ക്

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വിദ്യാനഗറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്ന് അനുരാജ് പരാതിപ്പെട്ടു. മുഖത്താണ് ഇരുവര്‍ക്കും പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Conductor, Assault, Attack, Injured, Students, Bus, Bus conducted and ITI students assaulted by students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia