സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു
Oct 18, 2018, 10:18 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 18/10/2018) സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അല്‍പ നേരം ഗതാഗതം തടസപ്പെട്ടു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തങ്കയം മുക്കില്‍ ബുധനാഴ്ചയാണ് സംഭവം.
ചെറുവത്തൂര്‍ ഭാഗത്തുനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കാശിനാഥന്‍ ബസും സണ്‍ഷൈന്‍ ബസുമാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ബസുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Bus-accident, Police, Bus Accident in Thangayam