വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കവര്‍ന്നു
Aug 30, 2017, 20:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കവര്‍ച്ച ചെയ്തു. അജാനൂര്‍ ഇട്ടമ്മലിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആഷിഖിന്റെ (24) കെ.എല്‍ 60 ജെ 1542 നമ്പര്‍ ബുള്ളറ്റാണ് കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, House, Bullet robbed from house
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, Robbery, House, Bullet robbed from house