ബി എസ് എന്‍ എല്‍ താത്കാലിക തൊഴിലാളികളുടെ പണിമുടക്ക് 10-ാം ദിവസത്തിലേക്ക്
Sep 27, 2019, 12:19 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2019) ബി എസ് എന്‍ എല്‍ താത്കാലിക തൊഴിലാളികളുടെ പണിമുടക്ക് 10-ാം ദിവസത്തിലേക്ക് കടന്നു. പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട് ടെലിഫോണ്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മോഹന്‍ കുമാര്‍ പാടി ഉദ്ഘാടനം ചെയ്തു.
പി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊടക്കാട്, പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. എം ചന്ദ്രമൗലി സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, BSNL, Strike, BSNL Strike going to 10 days
< !- START disable copy paste -->