സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് ഞായറാഴ്ച
Aug 12, 2017, 13:50 IST
ഉളിയത്തടുക്ക: (www.kasargodvartha.com 12/08/2017) സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദാറുല്‍ ഹിദായ ട്രസ്റ്റ് ഹിദായത്ത് നഗറും ടി എം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മംഗലാപുരം കെ എം സി ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന രക്തദാന ക്യാമ്പും ദാറുല്‍ ഹിദായ മൂന്ന് മാസമായി നടത്തിവരുന്ന നിഴല്‍ 2017 എന്ന ക്യാമ്പയിന്റെ സമാപനവും ഓഗസ്റ്റ് 13 ഞയറാഴ്ച്ച ഉളയത്തടുക്ക ഷിറിബാഗിലു ഗവണ്‍മെന്റ് സ്‌കൂളില്‍ വെച്ച് നടക്കും.
രാവിലെ 8 .30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷധ വഹിക്കും, വിവിധ രാഷ്ട്രീയ, സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രക്തദാന ക്യാമ്പിലേക്ക് നല്ലവരായ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ദാറുല്‍ ഹിദായ ട്രസ്റ്റും ടി എം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uliyathaduka, Blood Donation, Camp, Campaign, Hospital, N.A.Nellikunnu, Blood donation camp on sunday.