സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമവും കൊലപാതകവും; ബിജെപിയുടെ നിരാഹാര സമരം തുടങ്ങി
Jan 22, 2018, 15:14 IST
കാസര്‍കോട്:(www.kasargodvartha.com 22/01/2018) ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍, എന്നിവയില്‍ നടപടിയെടുക്കുക, പോലീസില്‍ അഴിച്ചു പണി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഏകദിന ഉപവാസം തുടങ്ങി. റിച്ചാര്‍ഡ് ഹേ എം പി ഉപവാസം ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, ജില്ല ജന.സെക്രട്ടറി എ വേലായുധന്‍, ജില്ല വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞി രാമന്‍, ജനനി, സതാനന്ദ റൈ, എം ബല്‍ രാജ്, സുരേഷ് കുമാര്‍ ഷെട്ടി, രവിശ തന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, BJP, Inauguration, Adv.Srikanth, Robbery, Murder, Police,BJP's hunger strikes started