അടക്കാനിരോധനത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; 10ന് കാസര്‍കോട്ട് ബിജെപി ഹര്‍ത്താല്‍
Jan 8, 2014, 10:32 IST
കാസര്‍കോട്: അടക്ക നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ഹര്‍ത്താല്‍.
അടക്കാനിരോധനത്തിനെതിരെ കര്‍ഷകരെ പങ്കെടുപ്പിച്ച് ബി.ജെ.പി. നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഹര്‍ത്താല്‍. നേരത്തെ ഈ ആവശ്യമുന്നയിച്ച് കാസര്‍കോട്ടെയും ദക്ഷിണ കന്നട ജില്ലകളിലേയും അടക്കാ കര്‍ഷകരെ പങ്കെടുപ്പിച്ച് ബി.ജെ.പി. മംഗലാപുരത്ത് ഉജ്ജ്വല റാലി നടത്തിയിരുന്നു.
അടക്ക നിരോധിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ഉപജീവന മാര്‍ഗം മുട്ടുകയും അവര്‍ക്ക് ആത്മഹത്യയുടെ വഴി സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയത്.
കാസര്‍കോട് ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളില്‍ കവുങ്ങ് കൃഷിചെയ്യുന്നുണ്ട്. പാരമ്പര്യമായി അടക്ക കൃഷിയെ ആശ്രയിച്ച് കഴിയുന്ന അനേകായിരങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് അടക്കാ കര്‍ഷകരെ സംഘടിപ്പിച്ച് ബി.ജെ.പിയും സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടക്കാ നിരോധന പ്രശ്നം കാസര്‍കോട് ജില്ലയില്‍ സജീവമായ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, BJP, Harthal, Arecanut, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752