ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന പത്ര ഏജന്റിന്റെ ബൈക്ക് കവര്‍ച്ച ചെയ്തു
Dec 23, 2019, 12:33 IST
ചെമ്മനാട്: (www.kasaragodvartha.com 23.12.2019) ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന പത്ര ഏജന്റിന്റെ ബൈക്ക് കവര്‍ച്ച ചെയ്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ പത്ര ഏജന്റ് ബി എച്ച് അബൂബക്കറിന്റെ കെ എല്‍ 14 എഫ് 363 നമ്പര്‍ ബൈക്കാണ് കവര്‍ന്നത്. 18ന് രാത്രി ചെമ്മനാട് കൊമ്പനടുക്കത്ത് വെച്ചാണ് ബൈക്ക് മോഷണം പോയത്.
ചെമ്മനാട് കൊമ്പനടുക്കത്ത് 18ന് രാത്രി നടന്ന വോളിബോള്‍ മത്സരം കാണാന്‍ ഗ്രൗണ്ടിന് സമീപം ബൈക്ക് നിര്‍ത്തിയിട്ട് പോയതായിരുന്നു അബൂബക്കര്‍. മത്സരം കണ്ട ശേഷം തിരിച്ചുവന്നപ്പോഴാണ് ബൈക്ക് മോഷണം പോയ കാര്യം മനസിലായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ക്യാബിന് കേടുപാടുകള്‍ വരുത്തിയതായും കണ്ടെത്തി.
കൊമ്പനടുക്കത്ത് ഇതിന് മുമ്പും ബൈക്ക് മോഷണം പോയതായി പറയുന്നു. അബൂബക്കറിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Chemnad, Bike, fire, Robbery, Police, case, Investigation, Bike stolen near ground < !- START disable copy paste -->