റെയില്‍വേ സ്‌റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
Mar 25, 2018, 09:54 IST
നീലേശ്വരം: (www.kasargodvartha.com 25.03.2018) റെയില്‍വേ സ്‌റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തെക്കന്‍ ബങ്കളത്തെ കെ. പ്രകാശനാണ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.
Representational image
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Bike, complaint, Police, Investigation, Bike robbed; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Bike, complaint, Police, Investigation, Bike robbed; complaint lodged