പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ ബൈക്ക് ഉടമയ്‌ക്കെതിരെ കേസെടുത്തു
Dec 9, 2019, 18:00 IST
ബദിയടുക്ക: (www.kasargodvartha.com 09.12.2019) പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ ബൈക്ക് ഉടമയ്‌ക്കെതിരെ കേസെടുത്തു. ആര്‍സി ഉടമയായ കൊടിയമ്മയിലെ ഇബ്രാഹിം ഖലീലിനെ (27)തിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
നീര്‍ച്ചാല്‍ മേലെ ബസാറില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് കൈകാണിച്ചെങ്കിലും ഇബ്രാഹിം ഖലീല്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ആര്‍സി ഉടമയെ കണ്ടെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Badiyadukka, Police, Case, Road, Bike did not stop for inspection; Case registered against RC Owner < !- START disable copy paste -->