അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു; തീയിട്ടതെന്ന് സംശയം, പോലീസെത്തി അന്വേഷണമാരംഭിച്ചു
Feb 29, 2020, 12:05 IST
തൃക്കരിപ്പൂര്‍: (www.kasaragodvartha.com 29.02.2020) അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. തീയിട്ടതാണെന്ന സംശയം ഉയര്‍ന്നതോടെ പോലീസെത്തി അന്വേഷണമാരംഭിച്ചു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂള്‍ അധ്യാപകന്‍ ഉദിനൂര്‍ പോട്ടച്ചാലില്‍ താമസിക്കുന്ന പി ദേവസ്സിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്. വീടിനും കേടുപാട് സംഭവിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുരേഷ് ബാബു, എല്‍ ഐ മെല്‍വിന്‍ ജോസ് എന്നിവരരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ദ്ധരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, news, Bike, Burnt, fire, Police, Investigation, Bike Burned at Teachers Home < !- START disable copy paste -->
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുരേഷ് ബാബു, എല്‍ ഐ മെല്‍വിന്‍ ജോസ് എന്നിവരരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ദ്ധരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.