നിയന്ത്രണം വിട്ട ബൈക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ക്ക് പരിക്ക്
Oct 10, 2017, 19:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2017) നിയന്ത്രണം വിട്ട ബൈക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മാണിക്കോത്ത് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പാണത്തൂര്‍ പുഴക്കരയിലെ സാജിറ, മാതാവ് സഫിയ, സുഹറ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇവരുടെ പരാതിയില്‍ കെ എല്‍ 60 ബി 9608 നമ്പര്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. മഡിയന്‍ ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Bike-Accident, Injured, Bike accident; 3 injured
Keywords: Kasaragod, Kerala, news, Accident, Bike-Accident, Injured, Bike accident; 3 injured