ബാര്‍ബര്‍ ഷോപ്പുടമയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
May 6, 2018, 17:08 IST
ബേക്കല്‍: (www.kasargodvartha.com 06.05.2018) ബാര്‍ബര്‍ ഷോപ്പുടമയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശിയും തായല്‍ മൗവ്വലില്‍ താമസക്കാരനുമായ മുത്തുവിനെ (44)യാണ് കാണാതായത്. മാങ്ങാട്ട് ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഏപ്രില്‍ 30 മുതല്‍ മുത്തുവിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി മുത്തുവും കുടുംബവും തായല്‍ മൗവ്വലില്‍ താമസിച്ച് വരികയാണ്. മുത്തുവിനെ കാണാതായതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bekal, Shop, Missing, Police, Search, Shop Owner, Barber Shop owner goes missing