ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
Sep 28, 2015, 11:42 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ ടൗണിലെ വിജയ ബാങ്കില്‍ വന്‍ കൊള്ള. പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് സംശയം. ബാങ്കിന്റെ സ്ലാബ് തുരന്നാണ് കൊള്ളയടിച്ചത്. മാനേജര്‍ കാഞ്ഞാങ്ങാട്ടുള്ളതിനാല്‍ അദ്ദേഹം എത്തിയശേഷം മാത്രമേ നഷ്ടം കണക്കാക്കാന്‍ കഴിയുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്.
2.95 ലക്ഷം രൂപയും ഏതാനും കിലോ സ്വര്‍ണവും കവര്‍ച്ചചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരം.
2.95 ലക്ഷം രൂപയും ഏതാനും കിലോ സ്വര്‍ണവും കവര്‍ച്ചചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരം.
Keywords: Robbery, Bank, Cheruvathur, Kasaragod, Vijaya Bank, Bank robbery in Cheruvathur, Moti Silks