ബൈത്തുറഹ്്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
Nov 2, 2018, 21:21 IST
ചെമ്മനാട്: (www.kasargodvartha.com 02.11.2018) ബൈത്തുറഹ്്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുകയാണെന്നും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രാധാന്യം കല്‍പ്പിച്ച എന്റെ പിതാവിന് ബൈത്തുറഹ്മയേക്കാള്‍ വലിയ സ്മാരകം വേറെയില്ലെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെമ്മനാട് സി എച്ച് സെന്റര്‍ പാലിച്ചിയടുക്കത്ത് നിര്‍മ്മിക്കുന്ന ബൈത്തുറഹ്്മ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സി എച്ച് സെന്റര്‍ പ്രസിഡണ്ട് സി ടി അഹ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. പി വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്്ലിം ലീഗ് പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ്കുഞ്ഞി, സെക്രട്ടറി മൂസ ബി ചെര്‍ക്കള, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി എ ബി ഷാഫി, പഞ്ചായത്ത് മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, സെക്രട്ടറി എം എ. നജീബ്, ഉദുമ മണ്ഡലം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്റഫ്, വനീതാ ലീഗ് ജില്ലാ സെക്രട്ടറി സി എം ഷാസിയ, സി എച്ച് സെന്റര്‍ യു എ ഇ ചാപ്റ്റര്‍ പ്രസിഡണ്ട് ഖാദര്‍ കുന്നില്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മുഹമ്മദ്കുഞ്ഞി എരിയാലര്‍, ഖാസി മുഹമ്മദ്, ജമാല്‍ ആലംപാടി, സി എം മുഹമ്മദ് മുസ്തഫ, സംസാരിച്ചു.
സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി എം അബ്ദുല്ല സ്വാഗതവും, സി എച്ച് സാജു നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Baithurahma foundation stone laid by Munavvar Ali Shihab Thangal, Chemnad C.H. Centre, Kasaragod, Kerala, News, Chemnad, Kasaragod, Munavar Ali Shihab Thangal.