ദേശീയപാതയിലെ കുഴി; ഉപരോധവുമായി യൂത്ത് ലീഗ്, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി
Jul 29, 2019, 20:50 IST
മഞ്ചേശ്വരം: (www.kasargodvartha.com 29.07.2019) കാസര്‍കോട്- മംഗളൂരു ദേശീയപാത പൊട്ടിപ്പൊളിച്ചിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രധിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എ മുഖ്താര്‍ അധ്യക്ഷതെ വഹിച്ചു. ജനറല്‍ സെക്രട്ടറി നാസിര്‍ ഇടിയ സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുല്ല തങ്ങള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷന്‍ മൊയ്തീന്‍ പ്രിയ, എം എസ് എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യവാര്‍, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡകേറി, മജീദ് മച്ചംപാടി, ഹനീഫ് കുച്ചിക്കാട്, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, കെ എം സി സി നേതാവ് ഇബ്രാഹിം ഖലീല്‍, ശരീഫ് ഉറുമി, റിയാസ് മൗലാന റോഡ്, ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Muslim Youth League, Protest, National highway, Bad Highway; Youth league protested
< !- START disable copy paste -->