വിവാഹ ഹാളില്‍ കൈകുഞ്ഞിന്റെ അരപ്പവന്‍ പാദസരം കവര്‍ന്നു
Mar 30, 2018, 12:51 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.03.2018) വിവാഹഹാളില്‍ കൈകുഞ്ഞിന്റെ അരപ്പവനോളം വരുന്ന പാദസരം കവര്‍ന്നു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ റഫ ഹാളില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ ഒക്കത്തുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ പാദസരമാണ് തിരക്കിനിടയില്‍ ആരോ മോഷ്ടിച്ചത്.
തിരക്കൊഴിഞ്ഞ സമയത്താണ് കുഞ്ഞിന്റെ പാദസരം നഷ്ടമായത് യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും മറ്റും വിവാഹഹാളില്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. യുവതി ഇതുസംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, gold, Robbery, Police, Complaint, Baby's gold robbed from hall.
< !- START disable copy paste -->