ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം
Jul 20, 2018, 22:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2018) ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ദേശീയ പാതയില്‍ കേളോത്ത് വെച്ചാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിയ ഡ്രൈവറെ വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്സെത്തി ഓട്ടോ പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിയ ഡ്രൈവറെ വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്സെത്തി ഓട്ടോ പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Auto Driver, Autorikshaw, Kanhangad, Injured, Kasaragod, Auto Driver seriously injured in Accident
Keywords: Accident, Auto Driver, Autorikshaw, Kanhangad, Injured, Kasaragod, Auto Driver seriously injured in Accident