ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Oct 14, 2017, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2017) ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടച്ചേരിയിലെ ഓട്ടോഡ്രൈവര്‍ അതിയാമ്പൂരിലെ വി. ഗോപാലന്‍ (64) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൊയ്‌നാച്ചിക്കടുത്ത ബട്ടത്തൂരില്‍ വെച്ചാണ് ഗോപാലന്‍ ഓടിക്കുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞത്. റോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗോപാലനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ശാന്ത. ഏക മകന്‍ ശരത്ത്.
Keywords: Kasaragod, Kerala, news, Death, Auto-rickshaw, Driver, Auto Driver dies in accident
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ശാന്ത. ഏക മകന്‍ ശരത്ത്.
Keywords: Kasaragod, Kerala, news, Death, Auto-rickshaw, Driver, Auto Driver dies in accident