ലോറിയില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
Feb 19, 2019, 11:22 IST
കുമ്പള: (www.kasargodvartha.com 19.02.2019) ലോറിയില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക സ്വദേശി അബ്ദുല്‍ ആഷിഫ് (19), ഝാര്‍ഖണ്ഡ് സ്വദേശി സുരേഷ് ഖോറ (28) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടാങ്കര്‍ ലോറിയിലാക്കി പുഴയില്‍ തള്ളാനെത്തിയതായിരുന്നു സംഘം. ടാങ്കര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, waste, arrest, Police, Attempt to waste dump in river; 2 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, waste, arrest, Police, Attempt to waste dump in river; 2 arrested
< !- START disable copy paste -->