അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ലൈന്‍മാന് വെട്ടേറ്റ സംഭവം; സി പി ഐ നേതാവ് അറസ്റ്റില്‍
Mar 20, 2018, 11:28 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.03.2018) അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ലൈന്‍മാന് വെട്ടേറ്റ കേസില്‍ പ്രതിയായ സി പി ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ ഇടയിലക്കാട്ടിലെ എം.വി. വിന്‍സന്റിനെ (46) ആക്രമിച്ച കേസില്‍ പ്രതിയായ പ്രാദേശിക സിപിഐ നേതാവ് എം.വിജയനെ (56)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.
അക്രമത്തില്‍ വിജയനും പരുക്കേറ്റിരുന്നു. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വിജയനെ അറസ്റ്റ് ചെയ്തത്. വിന്‍സെന്റ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) പ്രവര്‍ത്തകനാണ് വിന്‍സന്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Police, Arrest, Injured, Attack, Treatment, hospital, Attack case; CPI Leader arrested.
< !- START disable copy paste -->